തൊടുപുഴ: ഡീൻ കുര്യാക്കോസിന്റെ വിജയത്തിനായി കെ.എസ്.എസ്.പി.എ പ്രവർത്തക സ്ക്വാഡ് ഭവന സന്ദർശനം നടത്തുന്നതിനും കുടുംബ യോഗങ്ങൾ സംഘടിപ്പിക്കുന്നതിനും തീരുമാനിച്ചു. പ്രസിഡന്റ് ടി.ജെ. പീറ്റർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.എസ്. സെബാസ്റ്റ്യൻ പ്രവർത്തന രേഖ അവതരിപ്പിച്ചു.