thomas
പി ടി തോമസ്

കുമളി: ചെളിമട പാണകുന്നേൽ വീട്ടിൽ പാപ്പച്ചിയുടെ മകൻ പി.ടി. തോമസ് (കൊച്ചുമോൻ​- 42) നിര്യാതനായി. ഭാര്യ: ബീന കൊച്ചറ ചെറുതോട്ടം കുടുംബാംഗം. മക്കൾ: എബിൻ ( ഏഴാം ക്ലാസ് വിദ്യാർത്ഥി,​ അമലാംബിക സ്‌കൂൾ,​ തേക്കടി), എബിയ. സംസ്‌കാരം ഇന്ന് രാവിലെ പത്തിന് തേക്കടി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ.