കരിമണ്ണൂർ: കുഴിപ്പിള്ളിൽ ത്രേസ്യാക്കുട്ടി ജോസഫ് (85) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് കരിമണ്ണൂർ സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ.