തൊടുപുഴ: ഇടപ്പള്ളി,​ തൊടുപുഴ, നടുക്കണ്ടം, മുട്ടം, കാളിയാർ, ചിങ്കൽസിറ്റി, വണ്ണപ്പുറം, മുണ്ടൻമുടി, എന്നിവടങ്ങളിൽ പൊതുനിരത്തിൽ അനധികൃതമായി സ്ഥാപിച്ചിരുന്ന 571 പോസ്റ്ററുകൾ, ഏഴു ഫ്ളക്സുകൾ, 75 കൊടികൾ എന്നിവയും സ്വകാര്യ സ്ഥലത്ത് സ്ഥാപിച്ചിരുന്ന രണ്ട് ഫ്ളക്സബോർഡുകളും ആന്റി ഡഫേഴ്സമെന്റ് സ്‌ക്വാഡ് നീക്കി.