തട്ടക്കുഴ: കൊല്ലപ്പുഴ മണ്ഡപത്തിൽ പരേതനായ തങ്കപ്പന്റെ ഭാര്യ തങ്കമ്മ (75) നിര്യാതയായി. മൂവാറ്റുപുഴ വിരിപ്പിൽ കുടുംബാംഗം. മക്കൾ: സജീവ്, ലാലി. മരുമക്കൾ: ബിന്ദു, രഘു. സംസ്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ.