കെ.ചപ്പാത്ത്: ആലടി ആഞ്ഞിലിമൂട്ടിൽ പരേതനായ പൗലോസ് വർഗീസിന്റെ (ജോയി) ഭാര്യ ലീലാമ്മ (78) നിര്യാതയായി. മക്കൾ: പൊടിയമ്മ, സ്റ്റാൻലി (സെക്കന്തറാബാദ്). സജി (കരുണാവൻ പെരുമ്പാവൂർ), സണ്ണിച്ചൻ (പെരുമ്പാവൂർ), മിനി, ഷൈനി. മരുമക്കൾ: രാജു ഉപ്പുതറ, സിസിലി പത്തനംതിട്ട, ഷെൽബി പുല്ലുവഴി, സുജ കട്ടപ്പന, റെജി കാഞ്ചിയാർ, മനോജ് ഉപ്പുതറ. സംസ്‌കാരം പിന്നീട്.