ഇടുക്കി: കലയന്താനി, വെള്ളിയാമറ്റം, പൂമാല, മണക്കാട്, ചുങ്കം, പെരുമ്പിള്ളിച്ചിറ, കുന്നം, പട്ടയംക്കവല, മുതലക്കോടം, കറുക, കാഞ്ഞിരംപ്പാറ, ഒളമറ്റം എന്നിവടങ്ങളിൽ പൊതുനിരത്തിൽ അനധികൃതമായി സ്ഥാപിച്ചിരുന്ന 792 പോസ്റ്ററുകൾ, 35 ഫ്ളക്സ് ബോർഡുകൾ, സ്വകാര്യ സ്ഥലത്ത് സ്ഥാപിച്ചിരുന്ന 13 ഫ്ളക്സ് ബോർഡുകൾ, 18 കൊടിത്തോരണങ്ങൾ എന്നിവ ആന്റി ഡിഫേഴ്സ്‌മെന്റ് സ്വകാഡ് നീക്കി.