കട്ടപ്പന: ബ്ളോക്ക് നമ്പർ 109 പരേതനായ ദാമോദരൻ നായരുടെ ഭാര്യ സാവിത്രി അമ്മ (79) നിര്യാതയായി. മക്കൾ: പരേതനായ രാധാകൃഷ്ണൻ നായർ, രാജേന്ദ്രൻ നായർ, രാധാമണിയമ്മ, ഹരിദാസൻ നായർ. മരുമക്കൾ: ഷൈലജ, സുജാത, രാധാകൃഷ്ണൻ നായർ, ശ്രീകല. സംസ്‌കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ.