sajeesh
സജീഷ്

കരിമണ്ണൂർ: കുറുമ്പാലമറ്റം ആലാക്കുഴിയിൽ ശശിയുടെ മകൻ സജീഷ് (26) നിര്യാതനായി. അമ്മ: ലത. സഹോദരൻ സജീവ്. സംസ്‌കാരം ഇന്ന് രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.