അണക്കര: കുങ്കിരിപ്പെട്ടി കാക്കശ്ശേരിൽ പരേതനായ ചാക്കോ കുര്യാക്കോസിന്റെ ഭാര്യ മറിയാമ്മ (90) നിര്യാതയായി. പരേത കുറവിലങ്ങാട് കുടുക്കാന്തടത്തിൽ കുടുംബാംഗം. മക്കൾ: പരേതനായ കുര്യാക്കോസ്, അപ്പച്ചൻ, മേരിക്കുട്ടി, ചിന്നമ്മ. മരുമക്കൾ: ബ്രിജിത്ത, അന്നമ്മ, പരേതനായ തങ്കച്ചൻ, പരേതനായ കുഞ്ഞ്. സംസ്കാരം ഇന്ന് രാവിലെ 10 ന് അണക്കര സെന്റ് തോമസ് ഫൊറോനാ പള്ളിയിൽ.