sreejitha
ശ്രീജിത എം. നായർ

തൊടുപുഴ: കാഞ്ഞിരമറ്റം തച്ചുകുഴിയിൽ ബിജുവിന്റെ ഭാര്യ ശ്രീജിത എം. നായർ (34) നിര്യാതയായി. പരേത പാലാ മേവട പേങ്ങാട്ട് കുടുംബാംഗം. മകൾ: പാർവതി. സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് വീട്ടുവളപ്പിൽ.