ചെറുതോണി: ഭൂമിയാംകുളം മുണ്ടനാനിക്കൽ ഏലിയാസ് പൈലി (83) നിര്യാതനായി. ഭാര്യ: പരേതയായ അന്നക്കുട്ടി ഭൂമിയാംകുളം വള്ളിക്കാവുങ്കൽ കുടുംബാംഗം. മക്കൾ: ലൗലി, ജോസ്- (ലാലു), ലൈസി, ലീന (ഡെൽഹി). മരുമക്കൾ: ജോയി മണ്ണാപറമ്പിൽ ചേലച്ചുവട്, ജിൻസി മണിമലയിൽ വാഴത്തോപ്പ്, ബെന്നിച്ചൻ മറ്റത്തിൽ വെള്ളയാംകുടി, ബിജു പൂവക്കാട്ട്, ചെങ്ങന്നൂർ കുവൈറ്റ്. സംസ്‌കാരം ഇന്ന് രാവിലെ ഒമ്പതിന് ഭൂമിയാംകുളം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.