obitthresyamma
ത്രേസ്യാമ്മ

ചെറുതോണി: മരിയാപുരം പരേതനായ അറയ്ക്കൽ ഫ്രാൻസിസിന്റ ഭാര്യ ത്രേസ്യാമ്മ (85) നിര്യാതയായി. മക്കൾ: ജോയി, ഐസക്, മേരി, ജോസ്, സോഫി, ജോഷി, ബിൽസ്. മരുമക്കൾ: ലില്ലി പാറേക്കുടിയിൽ കരിമ്പൻ, വത്സമ്മ പുളിക്കാട്ട് ഏഴാച്ചേരി, ചാണ്ടി ചെമ്പിൽ മാന്നാർ, ശാന്തമ്മ പടിഞ്ഞാറേക്കരയിൽ കടവൂർ, ടി. മോഹനൻ പുത്തൻപറമ്പിൽ മുട്ടം, സിനി പേണ്ടാനത്ത് മുതലക്കോടം, റിനി കാട്ടാംകോട്ടിൽ കല്ലൂർക്കാട്. സംസ്‌കാരം നടത്തി.