iob-varghese
വർഗീസ്

ചെറുതോണി: മുളകുവള്ളി അത്തിക്കൽ വർഗീസ് (85) നിര്യാതനായി. ഭാര്യ റോസമ്മ മുതലക്കോടം തുറയ്ക്കൽ കുടുംബാംഗം. മക്കൾ: മേരി, ജോസ്, സെലിൻ, ക്രിസ്റ്റീന, ജിൽസൻ, മിൽട്ടൺ. മരുമക്കൾ: ജോയി, വത്സമ്മ, സോജൻ, വിൻസന്റ്, റെജീന, നിമ്മി. സംസ്‌കാരം നാളെ രാവിലെ 11ന് മുളകുവള്ളി സെന്റ് ജോസഫ് ദേവാലയത്തിൽ.