iob-jeseeta
ജെസീറ്റ

കുമളി: ഓടമേട് നെയ്തവിളയിൽ ജയകുമാറിന്റെയും ജീനയുടെയും മകൾ ജെസീറ്റ (13) നിര്യാതയായി. അട്ടപ്പള്ളം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂൾ ആറാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു. സഹോദരി: ജെഫീന. സംസ്‌കാരം ഇന്ന് രാവിലെ 11ന് മുരുക്കടി സെന്റ് തോമസ് സി.എസ്.ഐ പള്ളിയിൽ.