തൊടുപുഴ: കുടുംബശ്രീ എ.ഡി.എസ്. ചെയർപേഴ്‌സണായിരുന്ന കുമ്മംകല്ല് തൊട്ടിയിൽ ടി.വി. പൊന്നപ്പന്റെ ഭാര്യ രാധാമണി (50) നിര്യാതയായി. മകൾ : വീണ. സംസ്‌കാരം നടത്തി.