തൊടുപുഴ: മുതലക്കോടം അരയത്ത്പുത്തൻപുരയിൽ എ.വി. പോൾ (റിട്ട. അദ്ധ്യാപകൻ- 79) നിര്യാതനായി. ഭാര്യ: ടി.വി. ചിന്നമ്മ (റിട്ട. അദ്ധ്യാപിക) തുറയ്ക്കൽ കുടുംബാംഗം. മക്കൾ: ബിജോയ് (യു.എസ്), ബിജി (എ.ഇ.ഇ, കെ.എസ്.ഇ.ബി, കോട്ടയ്ക്കൽ), ജോത്സന (ആസ്‌ട്രേലിയ). മരുമക്കൾ: ബിനു ജോസ് ഊതുണിക്കൽ, മോനിപ്പിള്ളി (യു.എസ്), അഡ്വ. പ്രകാശ് പി. ജോർജ് (പ്ലാത്തോട്ടം, പാതാമ്പുഴ), ബാബു ചെറിയവാടിയിൽ, പേരാവൂർ (ആസ്‌ട്രേലിയ). സംസ്‌കാരം നടത്തി.