പൂമാല: കൂവക്കണ്ടം ഇല്ലിക്കൽ ജോസഫിന്റെ ഭാര്യ മറിയാമ്മ (55) നിര്യാതയായി. മക്കൾ: കുര്യൻ ജോസഫ് (നേവൽ ബേസ്, കൊച്ചി), സോണിയ ജോസഫ് (ഹൈക്കോർട്ട്, എറണാകുളം). മരുമകൻ: ടോണി പി. ജോൺ പുത്തൻവീട്ടിൽ (മേലുകാവ്). സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് ഒന്നിന് പൂമാല സി.എസ്.ഐ പള്ളിയിൽ.