sivasaknkarankutty
ശിവശങ്കരൻ കുട്ടി

തൊടുപുഴ: കോതമംഗലം മാതിരപ്പിള്ളി വിളക്കത്ത് റിട്ട. എക്‌സൈസ് ഇൻസ്‌പെക്ടർ ശിവശങ്കരൻകുട്ടി (71) നിര്യാതനായി. 1986ൽ രാഷ്ട്രപതിയുടെ ജീവൻ രക്ഷാപഥക് അവാർഡ് ലഭിച്ചിട്ടുണ്ട്. ഭാര്യ: രാജമ്മ കോട്ടയം മണർകാട് വിദ്യാലയം കുടുംബാംഗം. മക്കൾ: അഡ്വ. എസ്. ബിനു (കോതമംഗലം), എസ്. ബിജു (ഐ.ടി മാനേജർ എത്യോപ്യ), അഡ്വ. രേവതി ശങ്കർ (തൊടുപുഴ)​. മരുമക്കൾ: നിഷ ബിനു (അദ്ധ്യാപിക എബനേസർ സ്‌കൂൾ,​ നീണ്ടൂർ), ഡോക്ടർ ഷീന കെ (എസ്.സി. എം.എസ് കൊച്ചി സ്‌കൂൾ ഒഫ് ബിസിനസ്), അഡ്വ. കെ.എസ്. ബിനു തൊടുപുഴ (പഞ്ചായത്ത് മെമ്പർ,​ കുമാരമംഗലം). സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടുവളപ്പിൽ.