ammukuttyyamma
അമ്മുക്കുട്ടിയമ്മ

തൊടുപുഴ: കൈതക്കോട് ശ്രീനിലയം പരേതനായ എസ്. നാരായണൻ നായരുടെ ഭാര്യ പി.ജെ. അമ്മുക്കുട്ടിയമ്മ (78)​ നിര്യാതയായി. മക്കൾ: സുരേഷ്,​ സുബാഷ്, പരേതനായ സന്തോഷ്. മരുമക്കൾ: പത്മിനി,​ നിഷ,​ ജയ. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.