മുതലക്കോടം: പരേതനായ പാറത്തലക്കൽ ജോസഫിന്റെ മകൻ ബേബി ജോസഫ് (67 റിട്ട. എസ്.ബി.ഐ) നിര്യാതനായി.
സംസ്‌കാരം നാളെ ഉച്ചകഴിഞ്ഞ് 2:30ന് മുതലക്കോടം സെന്റ് ജോർജ് പള്ളിയിൽ.ഭാര്യ: ലിസി (റിട്ട. ടീച്ചർ എസ്.എച്ച്.ജി.എച്ച്.എസ് മുതലക്കോടം) കുടക്കച്ചിറ വെടിക്കുന്നേൽ കുടുംബാംഗമാണ്.മക്കൾ: ലിബ്സി, അഖിൽ, വിശാഖ് . മരുമക്കൾ. ജിയോ (കുണ്ടുകുളങ്ങര, തൃശൂർ), നീതു (കോലത്ത് കുണിഞ്ഞി).