തൊടുപുഴ: പുറപ്പുഴ, കരിങ്കുന്നം, കുമ്പൻകല്ല്, മുട്ടം, ഉണ്ടപ്ലാവ്,​ മ്രാല, മടത്തിക്കണ്ടം,​ അരിക്കുഴ, ഇടവെട്ടി എന്നിവടങ്ങളിൽ പൊതുനിരത്തിൽ സ്ഥാപിച്ചിരുന്ന 169 പോസ്റ്ററുകൾ ഏഴ് ഫ്ളക്സ്‌ബോർഡുകൾ, സ്വകാര്യ സ്ഥലത്ത് സ്ഥാപിച്ചിരുന്ന ഫ്ളക്സ്‌ബോർഡും 49 കൊടിതൊരണങ്ങളും തിരഞ്ഞെടുപ്പ് സ്‌ക്വാഡ് നീക്കി.