തൊടുപുഴ: തെക്കുംഭാഗം മുട്ടത്ത് എം.എം. ഏബ്രഹാം (93) നിര്യാതനായി. ഭാര്യ: കടമറ്റം പൂവത്ത് വീട്ടിൽ കുഞ്ഞമ്മ. മക്കൾ: മാത്യു ഏബ്രഹാം (ഫീൽഡ് ഓഫീസർ, മലങ്കര പ്ലാന്റേഷൻസ്, തൊടുപുഴ), സജി (മാർത്തോമ കോളജ് ഉദ്യോഗസ്ഥൻ, തിരുവല്ല), കൊച്ചുമോൾ, സിനു (ആസ്‌ട്രേലിയ), സീന. മരുമക്കൾ: ജെസി കൊല്ലാട് വടക്കേമുണ്ടക്കൽ എബി, കൊടകര വടക്കേതലക്കൽ ഷിജു, ചെങ്ങളം പനയിടത്തുശേരിൽ മനോജ്, റവ. സാം. ടി. പണിക്കർ (വികാരി, സെന്റ് തോമസ് മാർത്തോമ പള്ളി, കറ്റാനം). സംസ്‌കാരം നാളെ ഒന്നിന് സെന്റ് തോമസ് മാർത്തോമ പള്ളിയിൽ.