ഇടുക്കി: ഡാംടോപ്പ് പടിഞ്ഞാറയിൽ ഗോപി നാരായണൻ (62) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ മാധവിയമ്മ. മക്കൾ മഞ്ചു, ശ്രീലക്ഷ്മി, ജയലക്ഷ്മി, ജനാർദ്ദനൻ. മരുമക്കൾ വിനോദ്, വിജീഷ്.