mariyakutty

പുറപ്പുഴ: മാറാടികുന്നേൽ ജോണിന്റെ ഭാര്യ മറിയക്കുട്ടി (90)​ നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2 ന് പുറപ്പുഴ സെന്റ് ജോസഫ് പള്ളിയിൽ. മക്കൾ:ഇത്തമ്മ,​ പരേതനായ ജോയി,​ ഐപ്പച്ചൻ,​ ലിസി,​ സെലിൻ,​ ജാൻസി,​ ഷാന്റി. മരുമക്കൾ : പരേതനായ ബേബി,​ പൈലോച്ചൻ,​ ജോയി മാവറ,​ ജോഷി,​ വിൽസൺ,​ എത്സി,​ ഡാനി.