മാങ്കുളം. പെരുമ്പൻ കുത്ത് സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിയിൽ പെരുനാൾ 28, 29 തിയതികളിലായി നടക്കും. 28 ന് രാവിലെ 7.30 ന് പ്രഭാത പ്രാർത്ഥന, 8.30 ന് കുർബ്ബാന, 10.30 ന് കൊടിയേറ്റ്, 6ന് സന്ധ്യാപ്രാർത്ഥന, 7.30 ന് പ്രദക്ഷിണം, ആശീർവാദം. 29ന് രാവിലെ 8ന് പ്രഭാത പ്രാർത്ഥന, 9ന് മൂന്നിൻമേൽ കുർബാന, 10.15 ന് പ്രസംഗം, 11.30 ന് പ്രദക്ഷിണം, 12.30 ന് ആശിർവാദം, നേർച്ചസദ്യ, 1 ന് കൊടിയിറക്ക്‌