തൊടുപുഴ: കീരികോട് പുത്തൻപുരയിൽ പരേതനായ ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി ജോസഫ് (89) നിര്യാതയായി.സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2 ന് കല്ലാനിക്കൽ സെന്റ് ജോർജ്ജ് പള്ളിയിൽ. ചുങ്കം നാരകക്കുഴി കുടുംബാംഗമാണ്. മക്കൾ : പരേതനായ ജോൺ, ജോസ്, ജേക്കബ, സ്റ്റീഫൻ. മരുമക്കൾ : ലീലാമ്മ, ആലീസ്.