mariyakutty

കോടിക്കുളം: അരഞ്ഞാണിയിൽ പരേതനായ പൗലോസിന്റെ ഭാര്യ മറിയക്കുട്ടി (88) നിര്യാതയായി. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 10ന് കോടിക്കുളം സെന്റ് ആൻസ് പള്ളി സെമിത്തേരിയിൽ. കോടിക്കുളം കുമ്പിളിമൂട്ടിൽ കുടുംബാംഗമാണ്. മക്കൾ: ചിന്നമ്മ, മേരി, ബേബി, കുസുമം, പരേതരായ പീറ്റർ, പോൾ. മരുമക്കൾ: മാത്യു മോളേക്കുന്നേൽ ( പള്ളിക്കാമുറി), മറിയാമ്മ (ഡൽഹി), ജോർജ് പാലക്കാട്ട് (കോടിക്കുളം).