രാജാക്കാട് : മാങ്ങാത്തൊട്ടി ആലനോലിയ്ക്കൽ ജോസഫിന്റെ ഭാര്യ അന്നക്കുട്ടി (89) നിര്യാതയായി. സംസ്‌കാരം ഇന്ന് 11ന് കാന്തിപ്പാറ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.മക്കൾ : ഏലിക്കുട്ടി, പരേതയായ സെലിൻ, വൽസ, ജോയി, ആൻഡ്രൂസ്, അഗസ്റ്റിൻ, ലവിന. മരുമക്കൾ : കുര്യൻ, മാത്യു, ലൂക്ക, ഗ്രേസി, സൂസി, റീന, ഷാജി.