kamalakshiyamma

ഏലപ്പാറ: പുന്നപ്ര വയലാർ സമര സേനാനിയും സി.പി.എം മുൻ ജില്ലാ സമതിയംഗവുമായിരുന്ന പരേതനായ പള്ളിക്കൽ വീട്ടിൽ സൈമണാശാന്റെ ഭാര്യ കമലാക്ഷിയമ്മ(95) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ഏലപ്പാറ ഗ്ലോബൽ മിഷൻ ചർച്ച് സെമിത്തേരിയിൽ.മക്കൾ രാജു, ജോഷി, ഓമന, പരേതനായ ഷാജി മരുമക്കൾ ശാന്തമ്മ, പ്രസന്ന, സുകുമാരൻ, രജനി .