നെയ്യശ്ശേരി : കോടിക്കുളം​ - നെയ്യശ്ശേരി റോഡിൽ സാൻജോ സ്കൂളിന് സമീപം നിർമ്മാണ പ്രവർത്തനം നടക്കുന്നതിനാൽ ഇന്ന് മുതൽ രണ്ടാഴ്ചത്തേക്ക് ഈ റോഡിൽകൂടിയുള്ള ഗതാഗതം നിരോധിച്ചുവെന്ന് പി.ഡബ്ളു.ഡി അസി. എക്സിക്യുട്ടിവ് എൻജിനിയർ അറിയിച്ചു.