രാജാക്കാട്: കലുങ്കുസിറ്റി അഞ്ജനംകാലയിൽ തോമസ് (ജോയി- 85) നിര്യാതനായി. ഭാര്യ: ത്രേസ്യാമ്മ പന്നിയാർകൂട്ടി വയലിപ്പാറ കുടുംബാംഗം. മക്കൾ: ഷാജൻ, ജോണി. മരുമക്കൾ: ജെയ്സമ്മ, സലോമി. സംസ്‌കാരം നടന്നു.