തൊടുപുഴ: മുണ്ടമറ്റത്ത് പരേതനായ വി. കൃഷ്ണൻനായരുടെ ഭാര്യ സി.വി. സരോജിനി അമ്മ (85) നിര്യാതയായി. പരേത കോട്ടയം കൃഷ്ണൻ നായർ ആന്റ് സൺസ് കുടുംബാംഗം. മക്കൾ: മഞ്ജുള, ബീന. മരുമക്കൾ: ഡോ. ഗോപകുമാർ, വിജയകുമാർ. സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടുവളപ്പിൽ.