മുളപ്പുറം: വടക്കേക്കുറ്റ് വി.കെ. ജോണിന്റെ ഭാര്യ ഏലമ്മ (75) നിര്യാതയായി. സംസ്കാരം ബുധനാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് മുളപ്പുറം സെന്റ് ജൂഡ് പള്ളിയിൽ.മക്കൾ: സി. ജോയ്സ് എസ്.എച്ച് (എച്ച്.എം, സെന്റ് ജോസഫ് എൽ.പി.എസ് ചേറ്റുതോട്), മിനി സണ്ണി, സിറിയക് മുളപ്പുറം, റ്റെൻസി കുറുവച്ചൻ. മരുമക്കൾ: സണ്ണി പെരുമ്പ്രായിൽ നെടിയശാല, മെറീന കൊച്ചുകണ്ടത്തിൻകര ഈരാറ്റുപേട്ട, കുറുവച്ചൻ മാണിക്കനാംപറമ്പിൽ ഉദയംപേരൂർ.