dam

ഇടുക്കി: വെള്ളം കൂടുതൽ ലഭിക്കുന്നതിനെത്തുടർന്ന് ഡാമിന്റെ ഷട്ടറുകൾ തുറക്കാനുള്ള തീരുമാനം മാറ്റി. കല്ലാർകുട്ടി ഡാം , ലോവർപെരിയാർ എന്നീ ഡാമുകൾ ഇന്നലെ തുറന്നു വിടുമെന്ന് ജില്ലാ കളക്ടർ അറിയിച്ചിരുന്നു.എന്നാൽ ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ ലഭിക്കാത്തതിനെ തുടർന്ന് കല്ലാർകുട്ടി ഡാമിൽ നാല് അടി വെള്ളത്തിന്റെ കുറവും ലോവർപെരിയാറിൽ അഞ്ച് അടി വെള്ളത്തിന്റെയും കുറവായതിനാലാണ് തീരുമാനം മാറ്റിയത്.