ഉടുമ്പന്നൂർ: ഉടുമ്പന്നൂർ ഇളയിടത്ത് ജോൺ എബ്രാഹത്തിന്റെ ഭാര്യ ഏലിക്കുട്ടി ജോൺ (84) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് ഉടുമ്പന്നൂർ മങ്കുഴി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. പെരുമ്പിള്ളിച്ചിറ വടക്കുംപറമ്പിൽ കുടുംബാംഗം. മക്കൾ: ലാലി, ജാൻസി, ബെന്നി. മരുമക്കൾ: അവിരാച്ചൻ കല്ലുപ്ലാക്കൽ കരിങ്കുന്നം, സാന്റി പിച്ചാട്ട് മംഗലാപുരം, ബിജി.