അഖില കേരള വികലാംഗ ഫെഡറേഷൻ സംസ്ഥാന സമ്മേളനം കണ്ണൂർ ജൂബിലി ഹാളിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു.സംസ്ഥാന പ്രസിഡന്റ് കെ.വി.മോഹനൻ, ഇൻഡോ അറബ് കൗൺ സിൽ സംസ്ഥാന പ്രസിഡന്റ് ഹസൈനാർ തളങ്കര, മുസ്ലിം ലീഗ് ജില്ലാ ജനറൽ സിക്രട്ടറി അബ്ദുൾ കരീം ചേലേരി, ടി.ഒ.മോഹനൻ, സംസ്ഥാന സെക്രട്ടറി കെ.മോഹനൻ, ബി.ജെ.പി.നാഷണൽ കൗൺസിൽഅംഗം പി.കെ.വേലായുധൻ, ഹെൽത്ത് കെയർ സൊസൈറ്റി ചെയർമാൻ പി.പി. കൃഷ്ണൻ മാസ്റ്റർ എന്നിവർ മുൻനിരയിൽ