kannur-election

വെയിലിനെ ജയിക്കുമോ തിരഞ്ഞെടുപ്പ്..., പാർലിമെന്റ് തിരഞ്ഞെടുപ്പിനേപോലും തോൽപ്പിക്കുകയാണ് ഈ ചൂട്. നാട് ഇലക്ഷൻ ചൂടിലായപ്പോൽ നാട്ടുകാർ വേനൽ ചൂടിൽ വിയർക്കുകയാണ്. കണ്ണൂർ നഗരത്തിൽ നിന്നുള്ള കാഴ്ച്ച