ഇരിട്ടി: മാക്കൂട്ടം ചുരത്ത് വിവാഹ സഞ്ചരിച്ച ട്രാവലർ മറിഞ്ഞ് 11 പേർക്ക് പരിക്കേറ്റു.വിരാജ് പേട്ടയിൽ നിന്ന് ഇരിക്കൂറിലേക്ക് വരികയായിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത് .മാക്കൂട്ടം കുട്ടപ്പാലം വളവിൽ വച്ചായിരുന്നു.അപകടം .പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.