ന്യൂമാഹി: കുറിച്ചിയിൽ കടൽ തീരത്തെ ആയ്യത്താൻ രാജീവി (92) നിര്യാതയായി. ഭർത്താവ്: പരേതനായ എൻ.വി. ഗോപാലൻ.
മക്കൾ: ജയദേവൻ, സാവിത്രി, ചന്ദ്രൻ, സത്യഭാമ, മോഹൻലാൽ, പരേതനായ വാമനൻ. മരുമക്കൾ: സുശീല, ഭാർഗവൻ, രമണി, രജിന, പരേതനായ പുരഷോത്തമൻ. സഹോദരങ്ങൾ: പരേതരായ ശ്രീധരൻ, കരുണൻ.