കാഞ്ഞങ്ങാട്: അജാനൂർ പഞ്ചായത്ത് ഓഫീസ് കാന്റീൻ നടത്തിയിരുന്ന വെള്ളിക്കോത്ത് ചാരാക്കുന്നുമ്മൽ ദേവകി നിലയത്തിലെ പി.വി. ദാമോദരൻ നായർ (65) നിര്യാതനായി. ചായ്യോത്ത് സ്വദേശിയാണ്. ഭാര്യ: സി.പി.കാഞ്ചനവല്ലി (ഡയറക്ടർ, അജാനൂർ അർബൻ ബാങ്ക്). മക്കൾ: സി.പി.പ്രവീൺകുമാർ, സി.പി.പ്രമോദ് കുമാർ (ഇരുവരും യു.എ.ഇ). മരുമക്കൾ: ശ്രീജിത (പെർലടുക്ക), നീതു (അൽനാദ, ഷാർജ). സഹോദരങ്ങൾ: പി.വി. തമ്പായി അമ്മ, പരേതരായ പി.വി. പത്മനാഭൻ നായർ, പി.വി. ശാന്തകുമാരി അമ്മ. സംസ്കാരം ഇന്നു രാവിലെ ചായ്യോത്തെ വീട്ടുവളപ്പിൽ.