ചെറുവത്തൂർ: തെക്കെ വളപ്പിലെ പരേതനായ കുന്നോത്ത് സുരേന്ദ്രന്റെ ഭാര്യ തെങ്ങിണിയൻ ലക്ഷ്മി (80) നിര്യാതയായി. മക്കൾ: സേതു (കെ.എസ്.ഇ.ബി), ദിനേശൻ (സിവിൽ പൊലീസ് ഓഫീസർ), ബേബി ഗിരിജ, പരേതനായ ബാബു. മരുമക്കൾ: പ്രേമ, അജിത, ജിഷ.