ചെറുവത്തൂർ: കുട്ടമത്തെ പി.കാർത്ത്യായനി (80) നിര്യാതയായി. ഭർത്താവ്: പരേതനായ പി.വി. അപ്പുക്കുട്ടൻ. മക്കൾ: രാജൻ (സായി ടയേഴ്സ്, ചെറുവത്തൂർ), വേണുഗോപാലൻ (ഡ്രൈവർ, ചെറുവത്തൂർ), പ്രകാശൻ (സായി സ്പേർപാട്സ്, ചെറുവത്തൂർ), പ്രീയ. മരുമക്കൾ: പുഷ്പലത (കാഞ്ഞങ്ങാട്), മഞ്ജുഷ (തൃക്കരിപ്പൂർ), സീമ (ക്ലാർക്ക്, ചെറുവത്തൂർ മർച്ചന്റ്സ് സഹകരണ സംഘം). കൃഷ്ണൻ (മർച്ചന്റ്നേവി, പയ്യന്നൂർ കണ്ടങ്കാളി). സഹോദരൻ: പരേതനായ മാധവൻ.