കോടിയേരി: ഈങ്ങയിൽപ്പീടിക കോടയേരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് സമീപം 'സ്നേഹഭവന'ത്തിൽ സതീശൻ (49) നിര്യാതനായി. അച്ഛൻ പരേതനായ ഗോപാലൻ നായർ (ൂ മൂഴിക്കര). അമ്മ: ജാനകിയമ്മ. ഭാര്യ: ധനിഷ. മക്കൾ: സ്നേഹ (ഡിഗ്രി വിദ്യാർത്ഥിനി ക്രൈസ്റ്റ് കോളേജ് തലശ്ശേരി), ശ്രീഹരി (വിദ്യാർത്ഥി). സഹോദരങ്ങൾ: ഷീല, സന്തോഷ് കുമാർ (മുംബൈ), ഷീജ, സംഗീത് കുമാർ, ഷീബ, ഷീന. സംസ്ക്കാരം ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് വീട്ടുവളപ്പിൽ.