മുഴപ്പിലങ്ങാട്: പാച്ചാക്കര സ്കൂളിനു സമീപം കച്ചേരിയത്ത് മാധവൻ (72) നിര്യാതനായി. ഭാര്യ: പ്രസന്ന ബേബി. മക്കൾ: രാഹുൽ, ഗോകുൽ. സഹോദരങ്ങൾ: ഭാസ്ക്കരൻ, ശാരദ, രാജു, ബാബു.