കുറ്റിക്കോൽ: പള്ളഞ്ചി പേറയിലെ ഇ. ജാനകി (64) നിര്യാതയായി. ഭർത്താവ്: പേറയിൽ നാരായണൻ നായർ. മക്കൾ: ഇ. രാജേഷ് (ത്രീസ്റ്റാർ എഞ്ചിനീയറിംഗ് വർക്സ് അഡൂർ), മനോജ്കുമാർ, ശ്രീജേഷ്, സുധീഷ് കുമാർ. മരുമക്കൾ: രാജശ്രീ, ശരണ്യ.