election
കണ്ണൂർ പാർലമെന്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി കെ.സുധാകരൻ പത്രികാ സമർപ്പണത്തിനായി യു.ഡി.എഫ് നേതാക്കൾക്കൊപ്പം പ്രകടനമായി കണ്ണൂർ കളക്ട്രേറ്റിലേക്ക്

പത്രികാ സമർപ്പണത്തിനായി കണ്ണുർ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി കണ്ണൂർ കളക്ട്രേറ്റിലേക്ക് പ്രകടനമായി എത്തുന്നു