ചീമേനി: പോത്താംകണ്ടത്തെ എം.കെ ശ്രീധരൻ (66) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: റഷീല, പ്രസീത. മരുമക്കൾ: ഷാജി (മാതമംഗലം), ശശി (പ്രാപ്പൊയിൽ). സഹോദരങ്ങൾ: ഗോപാലകൃഷ്ണൻ (മടക്കാക്ക പൊയിൽ), രാജു ( ഓലയമ്പാടി), സുകുമാരൻ (മൈസൂർ), പരേതനായ തങ്കപ്പൻ (കുണ്ടുവാടി).