ഉളിക്കൽ: അറബിയിലെ ചക്കാലക്കൽ വർഗ്ഗീസിന്റെ മകൾ ആലീസ് (54) ചെന്നൈയിലെ വെല്ലൂരിൽ നിര്യാതയായി. സംസ്കാരം ഇന്നു രാവിലെ 10 ന് വെല്ലൂർ എബനേസർ അസംബ്ലി ചർച്ച് സെമിത്തേരിയിൽ. മാതാവ്: ഏലിയാമ്മ. സഹോദരങ്ങൾ: മറിയാമ്മ ( വെല്ലൂർ), ഏലിയാമ്മ, അമ്മു, സൂസി, ജോയ്, പാസ്റ്റർ രാജു (വെല്ലൂർ), പാസ്റ്റർ ഫിലിപ്പ്. സി. ജോർജ് (മാഹി), കൊച്ചുമോൾ (നെല്ലിയാടി), പരേതരായ പി. കുഞ്ഞു, മോളി