തൃക്കരിപ്പൂർ: തൃക്കരിപ്പൂരിലെ ആദ്യകാല തുണിക്കച്ചവടക്കാരൻ നടക്കാവിലെ പി.പി. ക്യഷ്ണൻ (76 ) നിര്യാതനായി. ഭാര്യ: പരേതയായ ടി.വി. ശാരദ. മക്കൾ: ആശാലത, അനിൽകുമാർ (പൊലീസ് കോൺസ്റ്റബിൾ, മഞ്ചേശ്വരം ) നിഷ. മരുമക്കൾ: മോഹനൻ (കാനായി), രവി (ഒളവറ), പ്രിയങ്ക (കൊഴുമ്മൽ), സഹോദരങ്ങൾ: തമ്പായി (നടക്കാവ്), കാർത്യായനി (തിമിരി), പരേതരായ കുഞ്ഞാതി, കല്ല്യാണി, പാറു.